ജില്ലാ കലോത്സവം 2014 DEC 1-5 ചിറ്റൂരില്‍
Registration on 30-11-14 11am
പാലക്കാട് സബ്‌ജില്ലയില്‍ നിന്ന് പങ്കെടുക്കേണ്ട വിദ്യാലയങ്ങളിലെ ടീം മാനേജര്‍മാര്‍ അന്നു തന്നെ സബ്‌ജില്ലാ കണ്‍വീനറില്‍ നിന്ന് മുഴുവന്‍ Participant Card ഉം കൈപ്പറ്റേണ്ടതാണ്
PROGRAMME SCHEDULE
പാലക്കാട് ഉപജില്ലാ സ്കൂള്‍ കലോല്‍സവം സമാപിച്ചു.
എല്‍ പി വിഭാഗത്തില്‍ കാണിക്കമാതാ ഹൈസ്കൂളും യു പി, ഹൈസ്കൂള്‍ , ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ഭാരത്‌മാതാ ഹയര്‍ സെക്കണ്ടറി സ്കൂളും ചാമ്പ്യന്‍മാര്‍. സംസ്കൃതോല്‍സവം UP,HS വിഭാഗങ്ങളില്‍ ഭാരത്‌മാതാ ചാമ്പ്യന്‍മാര്‍. അറബിക്ക് കലോല്‍സവം GLPS,Moyans(LP) GUPS Meparamba(UP) HS Puliyaparamba (HS) എന്നിവര്‍ ചാമ്പ്യന്‍മാര്‍
LIST OF PARTICIPANTS FOR HIGHER LEVEL COMPETITION
>
RESULTS
L.P
U.P
H.S
H.S.S
ARABIC
SANSKRIT
SCHOOL-WISE POSITION
പാലക്കാട് ഉപജില്ലാ കലോല്‍സവം പോയിന്റ് നില
LP SECTION
Kanikkamatha HSS(53 Point)St Thomas Olavakkode(48 Point) MES HSS Olavakkode(41 Point) GLPS MOYANS ( 28 Point);Model HS Pezhumkara(21 Points); GUPS Puthur (13 Points); BEM JBS Palakkad(13 Points); BEM LPSMepparamba(12 Points); GLPS Padalikkad (11 Points); VKN UPS Kottekkad (10 Points)
UP SECTION
Bharathmatha HSS(78 Point)M.E.S Olavakkode(65 Point) Kanikkamatha HSS Olavakkode(61 Point) St Thomas Olavakkode ( 56 Point);-V KN UPS Kottekkad(43 Points);GVGHSS Malampuzha(42 Points);GMMGHSS Palakkad(41 Points);SN UPS Kodunthirapully(38 Points);MM UPS Puduppariyaram (31 Points); GUPS Puthur (31 Points)
HS SECTION
Bharathmatha HSS(184 Point);M.E.S Olavakkode(162 Point);St Thomas Olavakkode ( 149 Point);GMMGHSS Palakkad (118 Points);Kanikkamatha HSS Olavakkode(107 Point);HS Puliyaparamba(72 Points);GVHSS Malampuzha(66 Points);BEMHSS (59 Points);PMG HSS(44 Points)Model HS Pezhumkara(29 Points)
HSS SECTION Bharathmatha HSS(184 Point); GMMGHSS Palakkad (157 Points);MES Olavakkode(155 Points) : PMG HSS(104 Points);St Thomas Olavakkode ( 103 Point);Kannadi (99 Points);Puliyaparamba HS(88 Points);BigBazar HSS(77 Points);Kanikkamatha HSS(74 Points);BEMHSS(73 Points)
55-ാം പാലക്കാട് സബ് ജില്ലാ കലോത്സവം 2014 ഒക്ടോബർ 29 മുതല്‍ BEMHSS പാലക്കാട് വെച്ച് നടത്തുന്നു.
Link for Online data entry www.schoolkalolsavam.in/kalolsavam2014/index.php
/login
Last date of Entry 2014 Oct 18.